Tag: നിദ്രാമോഷണം
നിദ്രാമോഷണം- ത്രില്ലർ നോവൽ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശാസ്ത്ര പംക്തിയിലൂടെ മലയാളി വായനക്കാർക്ക് പ്രിയങ്കരനായ ജീവൻ ജോബ് തോമസിന്റെ ആദ്യ നോവലാണ് നിദ്രാ മോഷണം. സങ്കീർണമായ ശാസ്ത്ര വിഷയങ്ങളെപ്പോലും സാധാരണക്കർക്ക് പോലും മന...