Tag: നഷ്ടവസന്തങ്ങൾ ജോയി നെടിയാലിമോളേൽ
നഷ്ടവസന്തങ്ങൾ
ഹന്ന സുന്ദരിയായിരുന്നു. പള്ളിയിൽ മുടങ്ങാതെ പോകും. കുർബ്ബാനയിൽ പങ്കുകൊള്ളും കുർബ്ബാന കൈക്കൊള്ളും. ശനിയാഴ്ച വൈകുന്നേരങ്ങളിൽ അമ്മയോടൊപ്പം പള്ളിയില്പോയി പള്ളിയുടെ അകവും പുറവും തൂത്ത് വൃത്ത...