Tag: ദേശാടനപ്പക്ഷി
ദേശാടനപ്പക്ഷി
കാര്യമായ ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ വസ്തു ഭാഗം വെപ്പ് കഴിഞ്ഞു. അച്ഛൻ ജീവിച്ചിരിയ്ക്കുമ്പോൾ നടക്കാത്തതുകൊണ്ട് മക്കൾ തമ്മിൽ കശപിശ ഉണ്ടാകുമോയെന്നു സംശയിച്ചു.
മണ്ണുകൊണ്ട് തീർത്ത, ഓടുമേഞ്ഞ ആ പഴയ വീട് ...