Tag: തുറന്ന ഫയലുകൾക്കിടയിലെ ജീവിതം..
തുറന്ന ഫയലുകൾക്കിടയിലെ ജീവിതം..
ഫയലുകൾ അങ്ങനെയാണ്
അടച്ചു വെച്ചിരിക്കുമ്പോൾ നമ്മളറിയില്ല
എത്രയോ കഥകൾ അവയിലുറങ്ങുന്നുവെന്ന്..
തുറന്നു നോക്കുമ്പോഴാണ് കഥകളായി
അവ നമുക്ക് മുന്നിലേക്ക് പറന്നിറങ്ങുന്നത്..
കദനങ്ങളായി പടർന്ന് നിറയുന...