Tag: തസ്ലീമ നസ്രിൻ
വധശിക്ഷയെ അംഗീകരിക്കുന്നില്ല: തസ്ലീമ നസ്രിൻ
വധശിക്ഷയെ താൻ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്രിൻ. സ്പ്ലിറ്റ് എ ലൈഫ് പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.പീഡകർക്ക് നല്ലവരാകാനുള്ള അവസരം നൽകണം ആരും പീഡകരായി ജനിക്കുന്നി...