Tag: തണൽ മരങ്ങൾ
തണൽ മരങ്ങൾ
കുടിപ്പള്ളിക്കൂടത്തിലേക്കുള്ള വഴിയെ അപ്പന്റെ കയ്യും പിടിച്ചു നടന്നു. മനസ്സിൽ കുറെ ചിന്തകൾ കൊരുക്കുന്നുണ്ടായിരുന്നു. ക്ളാസ്സ് ടീച്ചർ ആരായിരിക്കും. പുതുതായി ഏതൊക്കെ മാഷന്മാരാണ് തങ്ങൾക്കായി വന്നിരി...