Tag: തകർന്ന വൻമതിലുകൾ
തകർന്ന വൻമതിലുകൾ
അന്നു നാം
ഒരു വൻമതിലായിരുന്നു.
പറിച്ചെറിയാൻ
പറന്നു വന്ന കൊടുങ്കാറ്റിനെ
ജനിച്ച മണ്ണിൽ കാലൂന്നി നിന്ന്
പിടിച്ചുകെട്ടിയവർ.
മലവെള്ളപ്പാച്ചിലിനെ
നെഞ്ചൂക്കു കൊണ്ട് തടഞ്ഞു നിർത്തി
വിളകൾക്കു ദാഹ...