Tag: ഡി
ഡി – സുസ്‌മേഷ് ചന്ത്രോത്ത്
ആഗോളവൽക്കരണത്തിന്റെ കാലത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവൽ. തൊണ്ണൂറിനു ശേഷം വന്ന മാറിയ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ സംഭവിക്കുന്ന ഈ നോവൽ ഭ്രൂണഹത്യയുടെ വിവിധ വശങ്ങളെ ചർച്ച ചെയ്യുന്നു
...