Tag: ഡിസി
ഡിസി അന്താരാഷ്ട്ര പുസ്തകമേള
25-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയും ,സംസ്കരികോത്സവവും ജൂലൈ 31ന് എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിക്കും.
ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ ഏറെ വൈവിധ്യമാർന്ന വിഭവങ്ങളാണ് പുസ്തകപ്രേമികൾക...