Tag: ഡിജിറ്റല്‍ ലൈബ്രറി
മാറുന്ന വായന: കല്ലിയൂരില്‍ ഡിജിറ്റല്‍ ലൈബ്രറി
വായന മാറുകയാണ്. പൊടിപിടിച്ച ലൈബ്രറികളിൽ നിന്നും കൈപ്പിടിയിലൊതുങ്ങുന്ന ചെറിയ ഉപകരണത്തിലേക്ക് അക്ഷരങ്ങളുടെ ചേക്കേറൽ അമ്പരപ്പിക്കുന്നതാണ്. മാറുന്ന സാധ്യതകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്ത...