Tag: ഡാൻ ബ്രൗൺ
ഡാൻ ബ്രൗണിന്റെ ബുക്ക് ട്രെലിയർ
പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ പുസ്തകവായന കുറയുന്നു പുസ്തകം മരിക്കുന്നു എന്നിങ്ങനെ പ്രസ്താവനകൾ ലോകത്തിന്റെ പല ഭാഗത്തായി ഉയരുന്നുണ്ട്.വായന ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് ചേക്കേറുന്ന കാലം ദൂരത്തല്ല...