Tag: ജ്യോതിഷം
വാരഫലം ജനുവരി18 മുതല്‍ 24 വരെ
അശ്വതി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും, പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കാനാകും. ജോലിയോട് ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. കോണ്‍ ട്രാക്റ്റ് വ്യ്യപാരത്തില്‍ മുന്നേറ്റമുണ്ടാകും. കെഡിറ...
വാരഫലം ജനുവരി 10 മുതല്‍ 17 വരെ
അശ്വതി സാമ്പത്തികരംഗത്ത് പുരോഗതിയുണ്ടാകും. ഉന്നതന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും ക്രയവിക്രയാദികള്‍ ധാരാളം നടത്തും. സഹോദരന്മാരില്‍ നിന്നു സഹായങ്ങള്‍ ഉണ്ടാകും കലാസാംസ്ക്കാരികരംഗങ്ങളിലുള്ളവര്‍ക്ക് ...
വാരഫലം ഡിസംബര്‍ 27 മുതല്‍ ജനുവരി 3 വരെ
ആശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാത്ഥികള്‍ക്ക് ഉപരി പഠനത്തിനുള്ള വഴികള്‍ തെളിയും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങ...
വാരഫലം ഡിസംബര്‍ 20 മുതല്‍ 27 വരെ
അശ്വതി മനസുഖം കുറയും ഔദ്യോഗികമായി പല പ്രയാസങ്ങളും അനുഭവപ്പെടും. പ്രതീക്ഷിക്കുന്ന സഹായം ലഭിക്കാതെ വരും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഊഹകച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും നഷ്ടം ഉണ്ടാകും. കൃഷിയ...
വാരഫലം ഡിസംബര്‍ 13 മുതല്‍ 20 വരെ
അശ്വതി ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്...
വാരഫലം ഡിസംബര്‍ 6 മുതല്‍ 13 വരെ
അശ്വതി സാമ്പത്തിക ഇടപാടുകളില്‍ നഷ്‌ടം ഉണ്ടാകും ആലോചനയില്ലാതെ പ്രവര്‍ത്തിക്കും. കുടുംബജീവിതത്തില്‍ പല തരത്തിലുള്ള കുഴപ്പങ്ങള്‍ തലപൊക്കും ആത്മസംസൃപ്‌തി നേടുന്നതിന് ആദ്ധ്യാത്മിക കാര്യങ്ങള്‍ ചെയ്യും. ...
വാരഫലം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 6 വരെ
അശ്വതി കിട്ടാതിരുന്ന ധനം ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും. വീട്ടമ്മമാർക്ക് ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങളും നേട്ടങ്...
വാരഫലം നവംബര്‍ 22 മുതല്‍ 29 വരെ
അശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സത്കര്‍മ്മങ്ങളിലും പ...
വാരഫലം നവംബര്‍ 15 മുതല്‍ 22 വരെ
അശ്വതി ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ...
വാരഫലം നവംബര്‍ 9 മുതല്‍ 15 വരെ
അശ്വതി നടക്കാത്തകാര്യങ്ങള്‍ നടന്നുകിട്ടും. രോഗാദിക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വീട്, വാഹനം, ഫ്ലാറ്റ് മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. കോണ്ട്രാക്‌റ്റ് വ്യാപാരം തകൃതിയായി നടക്കും. ...