Home Tags ജ്യോതിലക്ഷ്മി സി. നമ്പ്യാർ

Tag: ജ്യോതിലക്ഷ്മി സി. നമ്പ്യാർ

വിഷാദം

വരണ്ടുണങ്ങിയ കൈകളിൽ അക്ഷരങ്ങൾ അടുക്കുന്നുണ്ടായിരുന്നില്ല. അവ എന്നെ തൽക്ഷണം വധിച്ചു കൊണ്ടിരുന്നു. ശിഥിലയൗവനത്തിന്റെ ഓർമയിൽ അലതള്ളി കരയുന്ന നീർകുമിളകളെ പോലെ, അവളെന്റെ മറവിയിൽ തെളിഞ്ഞു നിന്നു. മായ്ച്...

ഭിക്ഷാ പാത്രത്തിലെ കള്ളനാണയം

കൊച്ചരി പല്ലു കാട്ടിയുള്ള പാൽ പുഞ്ചിരി, നിഷ്കളങ്കമായ കണ്ണുകൾ, ചിരി, നോട്ടം, മനസ്സിനെ ഇക്കിളി കൂട്ടുന്ന കുസൃതികൾ, കൊച്ചു കൊച്ചു സംശയങ്ങൾ കുട്ടികളിലൂടെ കാണുന്ന പ്രകൃതിയുടെ ഈ നിഷ്ക്കളങ്ക ഭാവത്തിൽ സ്ന...

വൈറൽ ജീവിതം

ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലിമോ ജന്മംകൊണ്ട് ഏതു മതമായാലും ഈ മനോഹരിയായ ഭൂമിദേവിയുടെ മടിയിൽ സ്നേഹവാത്സല്യങ്ങൾകൊണ്ട് പൊതിയാൻ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, ജീവിതം ആസ്വദിയ്ക്കാൻ മതിയാ...

ഇവിടെ തൂലിക ഇനിയും ചലിയ്ക്കും

രാജാ രവിവർമ്മയോടെ ചിത്രരചന അസ്തമിയ്ക്കുമോ? കിഷോർ കുമാറിലൂടെ സംഗീത സാഗരം നിശ്ചലമാകുമോ? ഒരു തൂലിക ചലനമാറ്റാൽ പേനയെന്ന പടവാൾ ഉപേക്ഷിയ്ക്കപ്പെടുമോ? മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെക്കുറിച്ച് കേട്ടിട്ട...

ഓർമ്മകളിൽ

(ഓണവും ഓണക്കാലവും വെറും ടെലിവിഷനിലും മൊബെയിലുമായി ഒതുങ്ങി നിൽക്കുന്ന ഈ കാലത്ത് ഓരോ മലയാളി മനസ്സുകളിലും തങ്ങി നിൽക്കുന്ന ഓർമ്മകളിലൂടെ മാത്രമാണിന്നു ഈ ആഘോഷങ്ങൾക്ക് ജീവൻ പകരാൻ കഴിയുന്നത്. ഓരോ തലമുറ വ...

ഇതും വിധിയുടെ ക്രൂരതയോ?

  അവൾ തന്നിലെ സ്ത്രീത്വത്തെ വെറുക്കുമോ? അതോ പുരുഷവർഗ്ഗത്തെ വെറുക്കുമോ? പതതാം വയസ്സിൽ തന്റെ കയ്യിലെ കളിപ്പാട്ടത്തെ തട്ടിക്കളഞ്ഞു, സ്വന്തം ശാരീരിക സുഖത്തിനായി ദൗര്ബല്യ സാക്ഷാത്കാരത്തിനായി...

ഇവിടെ രാമായണം ആവർത്തിയ്ക്കുന്നു

ഹിന്ദു പുരാണങ്ങളിൽ രാമായണത്തിന് എന്താണ് പ്രാധാന്യം? ഹൈന്ദവ വിശ്വാസപ്രകാരം മാതൃകാ പുരുഷന്റെയും സ്ത്രീയുടെയും മുർദ്ധന്യ ഭാവങ്ങളാണ് ശ്രീരാമചന്ദ്രനും സീതാദേവിയും . ത്യാഗവീരൻ, ദയാവീരൻ, പരാക്രമവീരൻ, ...

രജത താരകം

ദീർഘമാം പകലിന്റെ നീളും വഴിത്താരയിൽ താരമേ നിനക്കായ് ഞാൻ കാത്തിരുന്നു അർക്കന്റെ പൊൻതൂവൽ കിരീട മങ്ങകലെ ആഴിതൻ പാൽത്തിരയിൽ ഒളിയ്ക്കുംവരെ പാൽപുഞ്ചിരി തൂകി കയ്യെത്താദൂരത്ത് ചന്ദ്രിക വാനിലായ് എത്...

ദേശാടനപ്പക്ഷി

കാര്യമായ ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ വസ്തു ഭാഗം വെപ്പ് കഴിഞ്ഞു. അച്ഛൻ ജീവിച്ചിരിയ്ക്കുമ്പോൾ നടക്കാത്തതുകൊണ്ട് മക്കൾ തമ്മിൽ കശപിശ ഉണ്ടാകുമോയെന്നു സംശയിച്ചു. മണ്ണുകൊണ്ട് തീർത്ത, ഓടുമേഞ്ഞ ആ പഴയ വീട് ...

ജനപ്രിയ നടന്റെ തനിനിറമെന്ത് ?

നിങ്ങളെയെല്ലാവരെയുംപോലെ ഞാനും ജൂലൈ 10നു നടൻ ദിലീപിനെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ  ഗൂഡാലോചനയ്‌ക്കെതിരായി അറസ്റ്റു ചെയ്ത വാർത്ത വായിച്ചുകൊണ്ടിരുന്നു. പലരും അഭിപ്രായപ്പെട്ടതുപോലെ  ഇത് തീ...

തീർച്ചയായും വായിക്കുക