Tag: ജിനേഷ് മാടപ്പള്ളി
ജിനേഷ് മാടപ്പള്ളി ഓർമ
അകാലത്തിൽ ആത്മഹത്യയെ വരിച്ച യുവ കവി ജിനേഷ് മാടപ്പള്ളിയുടെ ഓർമയിൽ സ്‌മൃതി ദിനം നടത്തുന്നു. ജൂൺ പത്തിന് വടകര ടൗൺഹാളിൽ വൈകിട്ട് മൂന്നു മണി മുതൽ കവികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഘരും പങ്കെടുക്കുന്ന...