Tag: ജലീൽ
ഫോർട്ട് കൊച്ചിയുടെ ചിത്രകാരൻ ജലീൽ വിടവാങ്ങി
ഫോർട്ട് കൊച്ചി ബീച്ചിലെ ചിത്രകാരൻ ശ്രീ. ജലീൽ ഇന്നലെ അന്തരിച്ചു. ജീവിതകാലമാകെ ഒരു അവധൂതനെപ്പോലെ കഴിഞ്ഞ ഈ ചിത്രകാരൻ മട്ടാഞ്ചേരിയുടെ ജീവിതവും ആത്മാവുമായിരുന്നു ചിത്രങ്ങളിൽ പകർത്തിയത്. 1970 കളിലെ തുടങ്ങ...