Tag: ചോണനുറുമ്പുകൾ
ചോണനുറുമ്പുകൾ
മൃതശരീരങ്ങളിലെ
ചോരയൂറ്റിക്കുടിക്കാൻ
മരണം കഴിഞ്ഞു
നാഴികകൾക്കു ശേഷം
മന്ദം മന്ദം നടന്നു വരാറുണ്ട്
കാക്കി വേഷമിട്ട ചോണനുറുമ്പുകൾ.
ചക്കരക്കുടങ്ങളിൽ
മധുരം നുണഞ്ഞു
പിന്നിലെ ഭരണി നിറച്ചാൽ
മന്ദം മ...