Tag: ഗ്രാമം
ഗാന്ധിയും മാര്‍ക്സും വരാതിരിക്കട്ടെ
ലോകപ്രശസ്ത നോവലിസ്റ്റും 'കുറ്റവും ശിക്ഷയും ' , ' നിന്ദിതരും പീഡിതരും' എന്നീ നോവലുകളുടെ കര്‍ത്താവുമായ ഫ്യോര്‍ദോര്‍ ഡോസ്റ്റെയേവ്സ്കി ( FydorDostovsky 1821 - 1881) ജീവിതാന്ത്യത്തോടെ യഥാര്‍ത്ഥ മത വിശ്വ...
വിഷുപ്പക്ഷി പാടുന്നു
പ്രാചീന കേരളത്തിലെ പുതുവര്‍ഷം തുടങ്ങുന്നത് മേടം ഒന്നിനായിരുന്നു.പുതുവര്‍ഷം നിറ ആഘോഷങ്ങളുടേയും ഐശ്വര്യത്തിന്റേയും സമ്പമൃദ്ധിയുടേയുംസൌഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടേയുംദേശസ്നേ...
ആപ്പില്ലാതെ നമുക്കെന്തു ജീവിതം!!
ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് ആം ആദ്മി പാര്‍ട്ടി ആണ്.ആ ആപ്പ് അല്ല ഇവിടുത്തെ വിഷയം, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്നആപ്ലിക്കേഷന് പ്രോഗ്രാമുകള്‍ ആണ് വിഷയം.എന്തിനും ഏതിനും ആ...
കാഴ്ചപ്പാട്
അയാള്‍ ഒരു വായനാ പ്രിയനായിരുന്നു ഭാര്യ മറിച്ചും. അദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ അയാള്‍ക്കാധിയായി, അമ്മയേപ്പോലെയാകുമോ തന്റെ കന്നിക്കിടാവ്? ആരായില്ലെങ്കിലും മകനെ വായന ഭ്രാന്തനാക്കരുതെന്ന് അവളുടെ...
മഴക്കാല പ്രളയം
മഴക്കടലില്ചില വീടുകള്‍ വിറയ്ക്കുന്നുവെള്ളത്തില് പൊങ്ങിക്കിടക്കുന്നആമകള് പോലെചില വീടുകള്‍ നീന്തുന്നുഅടുക്കളകള് പാടത്തെതോട്ടുവരമ്പിലേക്ക്നിശബ്ദം ഇഴഞ്ഞിഴഞ്ഞെത്തുന്നുജീവിതം ചില ചൂണ്ടയില്കണ്ണും നട്ട് ...
അവള്
കുട്ടി നിര്‍ത്താതെ കരയുമ്പോള്ഇടയ്ക്കൊക്കെ മുല കൊടുത്തുരക്തം വലിച്ചൂറ്റുന്നതുപോലെഅവള്ക്കു തോന്നികീറത്തുണിക്കു പിന്നിലെനഗ്നതയെ അയലത്തെആണൊരുത്തന് ആസ്വദിച്ചുഇല്ലായ്മയെന്തെന്നു അവളറിഞ്ഞുപുരയിടം വിറ്റു ക...
പ്രേതങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍
സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തതയോടെ ജീവിക്കുവാന്‍ സമ്മതമാണോ? അതെയെന്ന വധൂവരന്മാരുടെ സമ്മതത്തിനൊടുവില്‍ പതിവുപോലെ അവന് സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെള്...
അമാവാസിയിലെ കൗശലം
അര്‍ദ്ധരാത്രി ജനലിറമ്പില്‍ ഒരു നിഴലിളക്കം '' ഹാരാ അത്?’‘ വിറയാര്‍ന്ന ചോദ്യം. ‘ ഞാന്‍ പ്രേതം ‘ അപ്പുറത്തലര്‍ച്ച ‘’ ഹയ്യോ’‘ കിടക്ക നനഞ്ഞു പേടിച്ചോ? '' ഉവ്വ്'' ''പേടിക്കേണ്ട നിന്റെ അപ്പനാ'' '' ഓ അതു നേരത...
ഭരണക്കാരോട്
കോര്പ്പറേറ്റുകള്ക്ക്ദാസ്യമൊരുക്കാന്വ്യഗ്രതകാട്ടുന്നവിനയാന്വതിരാംഭരണക്കാരെനാട്ടിലെപ്പട്ടിണി-പ്പാവങ്ങള്‍ തന്കണ്ണീരുപ്പില്വെന്തു നീറിടും നിങ്ങള്കാലത്തിന്തേരുരുളുമ്പോള് ...
അനാമിക
ഒടുങ്ങാത്ത വ്യഗ്രതകള്സൂര്യന്റെ അവസാന തുള്ളിയുംകുടിച്ചു വറ്റിക്കുമ്പോള്കടലിന്റെ കാമംനിലനില്പ്പിന്റെവേരുകള് പിഴുതെറിയുമ്പോള്എന്റെ നിലവിളി നീണ്ടവാള്ത്തലപ്പായിനിന്റെ ഉള്ളു തുളച്ചിരുന്നെങ്കില്ഭൂമിയില...