Home Tags ഗ്രാമം

Tag: ഗ്രാമം

വാക്കു നട്ടു മുളപ്പിച്ച കവിത

അടിച്ചമര്‍ത്തപ്പെട്ടവന്റെവിലാപസ്വരങ്ങളില്‍ നിന്ന്വേര്‍തിരിച്ചെടുത്ത വാക്കിനുചോര വിയര്‍പ്പിന്റെ ചൂരായിരുന്നുകണ്ണീരിന്റെ ഉപ്പു രസവും.വന്ധ്യയായ മണ്ണിന്റെ ഗര്‍ഭപാത്രത്തില്‍വിലക്കുള്ള വാക്കിന്റെ വിത്തെറിയ...

കളി

ആദ്യംഅച്ചൊട്ടിപിന്നെ കള്ളനുംപോലീസും പിന്നെകൊച്ചം കുത്തിഅഞ്ചാം കല്ല്അതിനിടയില്‍കുഞ്ഞുഞ്ഞി വെച്ചുംകളിക്കാറുണ്ട്അപ്പോള്‍ഞങ്ങളുണ്ടാക്കുന്ന വീടുകളില്‍ശരിക്കുംമാതൃകാദമ്പതികളായിട്ടാണുഞങ്ങള്‍ കഴിഞ്ഞിരുന്നത്....

കനവ്

മഴമേഘം കനക്കുന്നുണ്ട്തണുത്ത കാറ്റ് വീശുന്നുണ്ട്ആ മഴയൊന്നു പെയ്‌തോട്ടെകണ്ടോ... നീ,ആ നനവില്‍ കുതിര്‍ന്ന്പൊടീമണ്ണില്‍ പൊതിഞ്ഞ്മുളപൊട്ടി..... തളിര്‍ത്ത്...ഭൂമിയുടെ വിശാലതയിലേക്ക്ചില്ലകള്‍ നീട്ടി...നീട്ടി...

പിണങ്ങിയ സ്പന്ദനങ്ങള്‍!!

ഹൃദയം രണ്ടു ദിവസത്തേക്ക്പണിമുടക്ക് പ്രഖ്യാപിച്ചുപരിശോധിച്ച കൊറോണര്‍മരണപത്രവും തയാറാക്കി...സുഗന്ധദ്രവ്യങ്ങളുംകെമിക്കലും ചേര്‍ത്ത്സ്വര്‍ഗ്ഗപെട്ടിയില്‍സിപ്പറാല്‍ മൂടിപ്രേതങ്ങളുടെ കൂട്ടത്തില്‍എന്നെയും പ്...

ഒരിളങ്കാറ്റുപോലെ പോയവള്‍

ആരോരുമറിയാതെ വന്നങ്ങുപോകുമൊരാരോമല്‍ തെന്നല്‍ പോലെയത്രേയവള്‍എന്‍ പ്രിയതമ,യിന്നു പറന്നുപോയിഅതു,മെന്നരികത്തു ചേര്‍ന്നുകിടക്കവേ.അസുഖത്തിലൊരുനാളുമിരിക്കാതെയുമാര്‍ക്കുമേ ബുദ്ധിമുട്ടാകാതെയുംഒര്‍ക്കാപ്പുറത്ത...

മഹേശൻ സാറിനു മഹേശന്‍ സാറിനു അതുകിട്ടുമോ?അതുകിട്ടുമ...

മഹേശന്‍ സാര്‍ ആ വിഷയം തിരഞ്ഞെടുക്കണൊയെന്നു ചിന്തിച്ചു. ഒടുവില്‍ മനസ്സിന്റെനിര്‍ബന്ധം കൊണ്ട് അതു തന്നെയാക്കി.സഹപ്രവര്‍ത്തകര്‍ പഴിക്കും.'' മഹേശന്‍ സാറെ ഇത്ര വിലകുറഞ്ഞ വിഷയമായിപ്പോയല്ലോ വേറെ എന്തെല്ലാം ...

ഒരിക്കല്‍ ഒരു കല്യാണ ദിവസം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍,അധികമാരും ഇറങ്ങാന്‍ ഇല്ലാത്ത ചെറിയഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അവസാന ട്രെയിന്‍. ട്രെയിനില്‍ നിന്നുംഒരാള്‍ ഇറങ്ങി ചുറ്റും നോക്കി. നേരം വെളുക്കാന്‍ ഇനിയും ...

അമ്മുക്കുട്ടിയമ്മ ഉറങ്ങി

അടുത്തുള്ള അമ്പലതറ ദേവി ക്ഷേത്രത്തില്‍ വെളുപ്പിനെ അഞ്ചു മണിക്കുള്ളഭക്തി ഗാനം കേട്ടു തുടങ്ങിയിട്ടു കുറച്ചു സമയമായി . നാരായണന്‍ നായര്‍ഉണര്‍ന്നു കിടക്കുകയാണ് . ഇന്നെത്തുപറ്റി അമ്മുക്കുട്ടിക്കു .അല്ലെങ്...

എന്റെ വോട്ട് ആര്‍ക്ക്?

മാര്‍ച്ച് 27നു രാവിലെ തിരക്ക് ഏറ്റവും കൂടിയ സമയത്ത്തിരുവനന്തപുരത്തെ തന്നെ ഏറ്റവും തിരക്കേറിയ ശ്രീകാര്യം ജങ്ങ്ഷനില്‍ കണ്ടഒരു പൊറാട്ട് നാടകമാണ് ഈ കുറിപ്പിന് ആധാരം.നൂറുകണക്കിന് ഉദ്യോഗസ്തരും വിദ്യാര്‍ഥിക...

ഇത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണ്?

അമൃതാനന്ദമയി ആശ്രമത്തിനു നേരെ ആരോപണങ്ങളും ആയി ഒരു മുന്‍ ശിഷ്യ ഗെയ്ല്‍തന്റെ പുസ്തകമായ 'വിശുദ്ധ നരകം' എഴുതിയിട്ട് ഏകദേശം 2 മാസം കഴിഞ്ഞു.ആരോപണങ്ങളില്‍ വസ്തുത കണ്ടെത്തണം എന്ന് ഇടതുപക്ഷവും, അമ്മ സമൂഹത്തിന...

തീർച്ചയായും വായിക്കുക