Tag: ഗോഡ്സെയാണ് ഗുരു
തോക്കാണ് ആയുധം, ഗോഡ്സെയാണ് ഗുരു
മൂന്നു ദിവസം കൊണ്ടൊരു പുസ്തകമെന്നത് വെല്ലുവിളിയാണ് .എന്നാലങ്ങനൊരു പുസ്തകമിറങ്ങിക്കഴിഞ്ഞു. ഗൗരി ലങ്കേഷിന്റെ കത്തുന്ന എഴുത്തുകളും അവരെക്കുറിച്ചുള്ള വിലയിരുത്തലുകളും ഉൾപ്പെടുത്തിക്കൊണ്ട്. " തോക്കാണ് ...