Tag: ഗള്‍ഫ് മലയാളം
പ്രതികരണം
മാസിക കിട്ടി. ഒറ്റയിരിപ്പിന് മുഴുവൻ വായിച്ചു. വിഭവങ്ങളൊക്കെ നന്നായിട്ടുണ്ട്. നന്നെച്ചുരുങ്ങിയത് ഇങ്ങനെയെങ്കിലും തുടരാനാകട്ടെ. മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, മലയാളം ന്യൂസ്, ജിദ്ദ. ഗൾഫ് മലയ...
കേൾക്കേണ്ട ശബ്‌ദം
ബി.ജെ.പി സർക്കാരിന്റെ ഭരണകാലത്ത് കോടതി അലക്ഷ്യത്തിന്റെ പേരിൽ കുറ്റം ചുമത്തി എന്നെ ജയിലിൽ അടച്ച. കോൺഗ്രസിന്റെ ഭരണകാലത്ത് എനിക്ക് അവാർഡ് നൽകിയിരിക്കുന്നു. ശല്യക്കാരിയായ ഒരു എഴുത്തുകാരിയെ നിർവീര്യമാ...
വിമർശനത്തിന്റെ കുലപതിക്ക് വിട
മലയാള സാഹിത്യനിരൂപണത്തിൽ പലപ്പോഴും അവസാന വാക്കായിരുന്നു എം.കൃഷ്‌ണൻനായർ സാർ. ലോക സാഹിത്യത്തിൽ തന്നെ സമാനതകളില്ലാത്ത സാഹിത്യ സേവനമാണ് പതിറ്റാണ്ടുകളായി അദ്ദേഹം നിർവഹിച്ചത്. മലയാളിയുടെ സാഹിത്യാഭിരുചികളെ...
ഒരു ചോദ്യം
സ്ഥാനാർത്ഥികൾക്ക് പ്രചരണക്കൂലി സർക്കാർ ഖജനാവിൽ നിന്നെങ്കിൽ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താൻ യാത്രാക്കൂലി ആരുടെ ഖജനാവിൽ നിന്ന്? Generated from archived conten...
മനസാ സ്‌മരാമി
മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും ഇസങ്ങൾക്കപ്പുറത്ത് ഇടം തേടുമ്പോഴും ഗുപ്‌തൻനായർ സാറിന് സ്വന്തമായൊരു ഇസമുണ്ടായിരുന്നു. സൗമ്യവും ദീപ്‌തവുമായ സ്വരത്തിൽ അദ്ദേഹം അത് വിളിച്ചു പറയുകയും ചെയ്‌തു. സാഹിത്യ ന...
പവിത്രൻ
മലയാളത്തിലെ ആധുനിക സമാന്തര സിനിമയ്‌ക്ക് പുതിയ ഭാവുകത്വം നൽകിയവരിൽ പ്രമുഖനായിരുന്നു അന്തരിച്ച സംവിധായകൻ പവിത്രൻ. മലയാളിയുടെ ജീവിതത്തിന്റെ ഉപ്പും രാഷ്‌ട്രീയ ചിന്തകളുടെ നിറവും അഭ്രപാളികളിൽ സന്നിവേശിപ്പി...
ആദ്യ പുസ്‌തകത്തിന്റെ ആദ്യത്തെ മണം
മനസ്സ് നന്നാവട്ടെ. അതിനുള്ള ഏറ്റവും നല്ല വഴിയാണ് വായന. അതിന് പകരം വെയ്‌ക്കാൻ മറ്റൊന്നില്ല. വായന രണ്ട് തരമുണ്ട്, മുഖസ്ഥമായ വായനയും ഹൃദിസ്ഥമായ വായനയും. രണ്ടാമത്തേതാണ് നല്ല വഴി. അതിനെന്തു വേണം...
ക്ഷമാപണത്തോടെ നാണപ്പേട്ടന്
ഞാൻ മുമ്പ് എഴുതിയിട്ടില്ല. എഴുതാൻ പറ്റുമെന്ന് ഇപ്പോഴും തോന്നുന്നുമില്ല. എങ്കിലും ഈയിടെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ഏതാനും ലക്കങ്ങളിൽ എഴുതി. പണ്ട് വീട്ടിലെ ടിവിയുടെ ശബ്‌ദം കേട്ട് നാണപ്പൻ പരാതിപ്പെടു...
ഭൂട്ടാസിംഗിനെ ചൂലിന് അടിക്കണം
ബീഹാർ ഗവർണർ ഭൂട്ടാസിംഗിനെ ചാണകം മുക്കിയ ചൂലുകൊണ്ട് അടിക്കുകയാണ് വേണ്ടത്. ഭരണഘടനയുടെ മൂല്യങ്ങളും അന്തഃസത്തയും കാത്തുസൂക്ഷിക്കുകയും അത് ജീവിതശൈലിയായി അനുവർത്തിക്കുകയും ചെയ്യേണ്ടയാൾ രാജ്യത്തിന്റെ പരമ...
നാഗക്കാവുകൾ കൈമാറ്റച്ചരക്കല്ല
കമലാ സുരയ്യ കേരള സാഹിത്യ അക്കാഡമിക്ക് ഭൂമി കൈമാറിയതുമായ ബന്ധപ്പെട്ട വിവാദങ്ങൾ നമ്മുടെ സാഹിത്യത്തിനോ സാംസ്‌കാരത്തിനോ എന്തെങ്കിലും ഗുണം ചെയ്യാനല്ലെന്ന് വ്യക്തം. ഈ വസ്തുദാന പ്രശ്‌നത്തിൽ ഉണ്ടാകേണ്ട പ്ര...