Home Tags ക്ലാസിക്സ്

Tag: ക്ലാസിക്സ്

സംഭവം

ജനമേജയന്‌റുപൻതന്നുടെ യാഗത്തിങ്കൽ മുനിനായകൻ വേദവ്യാസനുമെഴുന്നള്ളി അന്നേരം പൈതാമഹന്മാർഗുണം കേട്ടമൂലം വന്നവനപേക്ഷിച്ചു ഭാരതകഥ കേൾപ്പാൻ വൈശദ്യമോടുമിവൻതന്നെ നീ കേൾപ്പിക്കെന്നു വൈശമ്പയാനനോടു വേദവ്യാസനും ചൊ...

വിദുരവാക്യം – തുടർച്ച

ഭർത്താവിൻ നിയോഗത്തെയാദരിയാതെയതിൽ പ്രത്യുക്തി പറഞ്ഞേറ്റമാത്മാഭിമാനത്തൊടും ചിത്തത്തിൽ പ്രതികൂലമായ്‌ പറഞ്ഞീടുന്നൊരു ഭൃത്യനെ ത്യജിക്കേണം ബുദ്ധിമാനായ നൃപൻ. സകല ഭൂതങ്ങൾക്കും ഹിതമായാത്മാവിനും സുഖമായിരിപ്പതേ ...

സുന്ദരകാണ്ഡം- ലങ്കാദഹനം (തുടര്‍ച്ച)

' മമ രമണചരിതമുര ചെയ്തു നിന്നെക്കണ്ടുമാനസതാപമകന്നിതു മാമകംകഥമിനിയുമഹമിഹ വസാമി ശോകേന മല്‍-ക്കാന്തവൃത്താന്ത ശ്രമണസൗഖ്യം വിനാ?'ജനകനൃപദുഹിതൃഗിരമിങ്ങനെ കേട്ടവന്‍ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍:'കളക ശുചമിനി...

സുഭദ്രാഹരണം -മൂന്നാം ഭാഗം

എന്നതു കേട്ടൊരു പാത്ഥർനും ചൊല്ലിനാൻകന്യകതന്നെയും നണ്ണി നണ്ണി“സന്യാസിയാകിലോ കന്യകയെന്തിനുമാന്യങ്ങളായുളള വസ്‌തുക്കളും?മിത്രമെന്നുളളതും ശത്രുവെന്നുളളതുംപുത്രരെന്നുളളതും ഭോഗങ്ങളുംതാതനെന്നുളളതും മാതാവെന്നു...

രുക്‌മിണീസ്വയംവരം

വമ്പുപൊഴിഞ്ഞുള്ളൊരമ്പുകൾ കൊണ്ടവൻ വമ്പുകലർന്നു നിന്നെയ്‌കയാലേ ബാലികതന്നുടെ മാനസമിന്നിപ്പോൾ ചാലകമായിച്ചമഞ്ഞുകൂടി വൈദർഭി തന്നുടെ വൈരസ്യം ചൊല്ലുവാൻ വൈദഗ്‌ദ്ധ്യമില്ലയെൻ നാവിന്നിപ്പോൾ; എങ്കിലുമിങ്ങനെ നിഞ്ചെ...

പൗലോമം

നാലായി വേദങ്ങളെപ്പകുത്ത വേദവ്യാസൻ പൗലോമംതന്നിൽ ചൊന്ന ഭാരതസംക്ഷേപവും ചിത്രമാമുദങ്കോപാഖ്യാനവും ഭൃഗുകുല- വിസ്താരങ്ങളും വഹ്നിതന്നുടെ ശാപാദിയും. ആസ്തികംതന്നിൽ നാഗഗരുഡാരുണോല്പത്തി ദുഗ്‌ദ്ധാബ്ധിമഥനമുച്ചൈശ്ര...

സീരിണസ്സല്‍ക്കഥ

''കഷ്ടമായുള്ളൊരു കാരിയമല്ലോ നീരുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്‍സല്‍ക്കഥ ഞങ്ങള്‍ക്കു ചൊല്‍വതിന്നായല്ലോസല്‍ക്കരിച്ചിന്നിവന്‍ തന്നെ ഞങ്ങള്‍ആരണര്‍ക്കായുള്ളൊരാസനം തന്നെയുംആദരവോടു കൊടുത്തു നേരെആരെയും കണ്ട...

അമൃതാപഹരണം – രണ്ടാം ഭാഗം

അപ്പോളമരലോകത്തു കാണായ്‌വന്നു മുല്പാടു ദുർന്നിമിത്തങ്ങൾ പലതരം ജംഭാരി സംഭ്രമിച്ചുമ്പരുമായ്‌ ഗുരു- തൻ പദാംഭോരുഹം കുമ്പിട്ടു ചോദിച്ചാൻ. ദാരുണദുർന്നിമിത്തങ്ങൾ കാണായതിൻ കാരണമെന്തെന്നരുൾചെയ്‌ക ഗീഷ്‌പതേ! കേ...

ശൂർപ്പണഖാഗമനം

രാഘവവാക്യം കേട്ടു രാവണസഹോദരി വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു- “മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ. നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ മന്നവനായ രാമൻതന്...

പതിനെട്ടാം പടലം

“അല്ലൽ പോമരികുലത്തെയടക്കിനാല,തിനു നീ നിൻ വില്ലൊലികൊൾക ചെന്റുവിയൻകൊൾ പോർക്കളത്തിലെ,ന്റു ചൊല്ലിനാനിലങ്കവേന്തൻ തൂമ്മിരനയനനോടു, ചൊല്ലിനാനവനും കൂടച്ചൊല്ലെഴും പടനടപ്പാൻ.” 188 “നടന്തിതു ത...

തീർച്ചയായും വായിക്കുക