Home Tags ക്ലാസിക്സ്

Tag: ക്ലാസിക്സ്

എട്ടാം പടലം

“ചൊന്നാലും ചെല്ലേണ്ടുമതി,ന്റൊരു ചൂരനാമിരാകവനെ- ന്തെന്നോടെല്ലാമാവതു? പോരിടയെന്തുകൊണ്ടെതിർപ്പുതവൻ നിന്നോടെല്ലാമാം പകയർക്കു, നിനക്കു പാടവം പെരികു- ണ്ടൊന്നാർ തമ്മോടോടിയൊളിച്ചൊരുചാതി പോറ്റുവാനുയിരെ.” ...

ഗോപികാദുഃഖം

ഇങ്ങനെ ചൊന്നവരുളളത്തിൽകൗതുകം പൊങ്ങിച്ചു പിന്നെയും ചൊല്ലിനാന്താൻഃ “കാലമോ പോകുന്നു യൗവനമിങ്ങനെ നാളയുമില്ലെന്നതോർക്കേണമേ. മറ്റുളളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ ചുറ്റത്തിൽചേർന്നു കളിക്കണം നാം കാനനംതന്നുടെ ...

രുക്‌മിണീസ്വയംവരം

രുക്‌മിണി തന്നുടെ സോദരനായൊരു രുക്‌മിതാൻ ചൊല്ലിനാനെന്നനേരംഃ “മാതുലന്തന്നെയും കൊന്നങ്ങുനിന്നിട്ടു പാതകമാണ്ടൊരു പാഴനെന്നും, പാവനമായൊരു വൈദികമന്ത്രത്തെ- പ്പാദജന്മാവിന്നു നൽകുംപോലെ, സോദരിയായൊരു രുക്‌മി...

വിദുരവാക്യം – തുടർച്ച

എട്ടു വസ്‌തുക്കളേറ്റമുണ്ടേറ്റം പ്രമാദത്തെ- പ്പുഷ്‌ടമാക്കീടുവാനായ്‌ മർത്ത്യനു പൃത്ഥ്വീപതേ! തന്നുടെ സഖികളോടുളെളാരു സമാഗമം പിന്നെയൊട്ടതിയായിട്ടുളെളാരു ധനാഗമം ധന്യനാം തനയനാലുളെളാലു പരിഷ്വംഗം സന്നിപാതവ...

ഗോപികാദുഃഖം

“ജാരനായ്‌ നിന്നുടനാരുമറിയാതെ പോരുമിത്തെന്നലെ ഞാനറിഞ്ഞേൻഃ 400 ചന്ദനക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു ചന്തമായ്‌ നിന്നാനങ്ങന്തിയോളം, മാലാമയക്കായ കാലം വരുന്നേരം മാലേയംതന്മണം മെയ്യിൽ പൂശി മെല്ലെന...

രുക്‌മിണീസ്വയംവരം

മംഗലമല്ലൊതാനിങ്ങനെ വന്നതു മങ്കമാർമൗലിയാം ബാലയ്‌ക്കിപ്പോൾ; ചൊല്‌പെറ്റു നിന്നൊരു മുല്ലപോയ്‌ചേരുവാൻ കല്പകദാരുവോടെല്ലാ വേണ്ടൂ വീരനായ്‌ പോരുന്ന സോദരൻ ചൊല്ലാലെ ചേരോടു ചേരുമാറാക്കൊല്ലാതെ.“ ഇങ്ങനെ ചൊന്നുളള...

സാംബോദ്വാഹം (തുടര്‍ച്ച)

മന്ദിരംതന്നിലെ മലോകരെല്ലാരും മന്നിടം തന്നിലും വീണാരപ്പോള്‍ കാലും പൊളിഞ്ഞിതക്കൈയും പൊളിഞ്ഞീതുകാളെന്നു കൂട്ടിനാര്‍ ബാലന്മാരുംഫാലത്തിലാമ്മാറു ചോരയും തൂകി നി-ന്നാലസ്യമായി ചിലര്‍ക്കും പിന്നെആനകളെല്ലാമേ ചാല...

വിദുരവാക്യം – തുടർച്ച

ഉത്തമാശനം മാംസോത്തരമെന്നറിഞ്ഞാലും മദ്ധ്യമാശനമല്ലോ ഗോരസോത്തരം നൂനം. അധമാശനം ലവണോത്തരമേവം മൂന്നു- വിധമായുളള ഭുവി ഭോജനം നരപതേ! അത്യന്തമധമന്മാർക്കശനാൽ ഭയം പിന്നെ മദ്ധ്യമന്മാർക്കു മരണത്തിങ്കൽനിന്നു ഭയം...

സുന്ദരകാണ്ഡം- ലങ്കാദഹനം (തുടര്‍ച്ച)

പരധനവുമമിതപരദാരങ്ങളും ബലാല്‍പാപി ദശാസ്യന്‍ പരിഗ്രഹിച്ചന്‍ തുലോംഅറികിലനുചിതമതു മദേന ചെയ്തീടായ്‌വി-നാരു, മതിന്റെ ഫല‍മിതു നിര്‍ണ്ണയം.മനുജതരുണിയെയൊരു മഹാപാപി കാമിച്ചുമറ്റുള്ളവര്‍ക്കുമാപത്തായിങ്ങനെ.സുകൃതദ...

രുക്‌മിണീസ്വയംവരം

“ചേദിപനായൊരു കാലന്തൻ കൈപുക്കു വേദന പൂണുമാറായി ഞാനോ നീണ്ടൊരു വേഴ്‌ചയെപ്പൂണ്ടൊരു നീയിന്നു വീണ്ടുകൊളേളണമേയെന്നെയിപ്പോൾ. പാരാതെ ചെല്ലേണം ദ്വാരകതന്നിലേ കാർവ്വർണ്ണന്തന്നോടു ചൊൽവുപിന്നെ തന്നുടെ കാന്തയാമെന്ന...

തീർച്ചയായും വായിക്കുക