Tag: ക്ലാസിക്സ്
സന്ദർശന സഞ്ചാരം
കടലും കരയും കടന്ന്
ആകാശ ദൂരവും താണ്ടി
പുറപ്പെടുകയാണ്.
പിറന്നു വീണ മണ്ണിലേക്ക്.
ഒരു സന്ദർശന യാത്ര.
കണ്ണടച്ച് തുറക്കും മുന്നേ...
തീരാവുന്നത്ര ദിനങ്ങളിലേക്ക്,
ഒരു സന്ദർശകനെന്നല്ല...
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
ബാണയുദ്ധം
എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്‌ക്കൊണ്ടു-
തെന്നൊരു കോപവും ചാപലവും.
യോഗിനിയായൊരു തോഴിതാനെന്നപ്പോൾ
വേഗത്തിൽ ചെന്നുടൻ ദ്വാരകയിൽ
സുപ്‌തനായുള്ളനിരുദ്ധനെത്തന്നെയും
മെത്തമേൽനിന്ന...
കൃഷ്‌ണഗാഥ
അന്നിലംതന്നിലേ നിന്നു വിളങ്ങിന
സന്യാസിതന്നെയും കണ്ടാരപ്പോൾ.
കണ്ടൊരു നേരത്തു കൂപ്പിനിന്നീടിനാ-
രിണ്ടലകന്നുളെളാരുളളവുമായ്.
തൻപദം കുമ്പിട്ടു നിന്നവരോടപ്പോ-
ളമ്പോടു ചൊല്ലിനാൻ...
പൗലോമം – ഉദങ്കോപാഖ്യാനം
വെളളക്കാളയുമേറിക്കാണായിതൊരുത്തനെ
ചൊല്ലിനാനവനെന്നോടശിപ്പാൻ വൃഷമലം.
നിന്നുടെ ഗുരുവിതു ഭക്ഷിച്ചിതെന്നു ചൊന്നാ-
നെന്നതു കേട്ടു ഞാനും ഭക്ഷിച്ചേനതിൻമലം.
എന്തതിൻ...
ഗോപികാദുഃഖം
“ആമ്പാടിതന്നിലിന്നാരുമൊരുവർക്കും
തൺപെടുമാറേതും വന്നില്ലല്ലീ?
ഘോരമായുളെളാരു രാവെന്തു നിങ്ങളി-
പ്പോരുവാനിങ്ങനെ നാരിമാരേ!
കാട്ടി, കടുവായും, കാട്ടാനക്കൂട്ടവും
കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്...
രുക്‌മിണീസ്വയംവരം
മംഗലമായൊരു രോമാളിതാൻ വന്നു
പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ.
കാമുകന്മാരുടെ കൺമുനയോരോന്നേ
കാമിച്ചു ചെന്നുതറയ്‌ക്കയാലേ
ഭിന്നമായെന്ന കണക്കെ വിളങ്ങുന്നു
രമ്യമായുളള നിതംബബിംബം.
കാ...
ഭീഷ്‌മപർവ്വം
ശ്രീകൃഷ്‌ണൻ ഭീഷ്‌മവധത്തിന്
ഒരുമ്പെടുന്നതും പിൻവാങ്ങുന്നതും
വിജയരഥമതുപൊഴുതു വിഗതഭയമച്യുതൻ
വീരനാം ഭീഷ്‌മർക്കുനേരേ നടത്തിനാൻ.
സലിലധരനികരമടമഴപൊഴിയുമവ്വണ്ണം
സായകൗഘം ...
ഗോപികാദുഃഖം
“ജാരനായ് നിന്നുടനാരുമറിയാതെ പോരുമിത്തെന്നലെ ഞാനറിഞ്ഞേൻഃ 400 ചന്ദനക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു ചന്തമായ് നിന്നാനങ്ങന്തിയോളം, മാലാമയക്കായ കാലം വരുന്നേരം മാലേയംതന്മണം മെയ്യിൽ പൂശി മെല്ലെന...