Tag: കോട്ടയം പുഷ്പനാഥ്
കോട്ടയം പുഷ്പനാഥ് അനുസ്മരണം
മലയാള കുറ്റാന്വേഷണ നോവൽ രംഗത്തെ മാന്ത്രികനായ കോട്ടയം പുഷ്പനാഥിനെ മഹാത്മാ ഗ്രന്ഥശാല അനുസ്മരിക്കുന്നു . ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഗ്രന്ഥശാലയിലാണ് യോഗം. ടി. ജയചന്ദ്രന്‍ പ്രഭാഷണം നടത്തും.