Tag: കൊതിയൻ
കവിതയിലെ കൊതിയൻ
പച്ചക്കുപ്പി / എം ആർ രേണുകുമാർ
പനി വരുമ്പോൾ
അമ്മയെ ഓർമ്മ വരും.
മടിയിലുറക്കം
തുടയിലെ താളം
നോവുകളെ
കൊത്തിത്തിന്നുന്ന മൂളിപ്പാട്ട്
എരിവും ചൂടും
കുത്തി മറിയുന്ന ചുക്കു കാപ്പി
പൊടിയരിക്കഞ്ഞി...