Tag: കൂട്ട ഓട്ടം…!?
കൂട്ട ഓട്ടം
കഠിനമായ ചൂട്! ഞാന്‍ വീടിനു പുറത്തിറങ്ങി. മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍!
പെട്ടെന്നാണത് സംഭവിച്ചത്!
സൂര്യന്‍ ഇതാ താഴേയ്ക്ക് വരുന്നു!? തലയ്ക്കു മുകളില്‍! അതും തൊട്ടടുത്ത്!!...