Tag: കുടിപ്പള്ളിക്കൂടം
ഓർമകൾക്ക് ജീവൻ നൽകി കുടിപ്പള്ളിക്കൂടം
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ ഒരുക്കിയ "കുടിപ്പള്ളിക്കൂടം' ശ്രദ്ധേയമാകുന്നു. രണ്ടുമാസം കൊണ്ട് കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പദ്ധതിയാണിത്. പരമ്പരാഗത രീതിയിൽ മണലിൽ നിലത്ത് എ...