Tag: കുറുമ്പക്കര
കുറുമ്പക്കര
ബിവറേജസ് ക്യൂവിൽ വസന്ത രാജുവിനെ പരതി. അയാളുടെ ജോലി തീർന്ന സമയം കണക്കുകൂട്ടി പിന്നിൽ നിന്നും തുടങ്ങി ഒടുവിൽ കണ്ടെത്തുമ്പോൾ രാജു കൗണ്ടറിനു മൂന്നാൾ മാത്രം അകലത്തിലായിരുന്നു. ഒറ്റക്കുതിപ്പിന് അയാളുടെ ...