Tag: കുട്ടിക്കഥ
മുയൽക്കുട്ടൻ
മുയൽക്കുട്ടൻ പതിയെ തല പുറത്തേക്കിട്ടു നോക്കി. മഴ അൽപം തോർന്നിരിക്കുന്നു. രണ്ടുദിവസമായി തകർത്തു പെയ്യുകയായിരുന്നു.മഴ മാത്രമല്ല നല്ല കാറ്റും. വീട് പറന്നു പോകുമോ എന്നു പോലും സംശയിച്ചു. മഴ തോർന്നെന്...