Home Tags കുട്ടികളുടെ പുഴ

Tag: കുട്ടികളുടെ പുഴ

ഭാഗം2

ഇത്രയൊക്കെ സംഭവിക്കുമെന്ന്‌ ബിംബുവും വിചാരിച്ചില്ല. പക്ഷേ, താൻ മനഃപൂർവ്വം ചെയ്‌തതല്ലല്ലോ. തടിയൻ തന്നെ അടിച്ചുവേദനിപ്പിച്ചപ്പോൾ സങ്കടം തോന്നി. തല്ലുന്നതിനുമില്ലേ ഒരു കണക്കൊക്കെ? ബിംബു ഒളികണ്ണിട്ട്...

ഭാഗം12

നേരം നന്നായി വെളുത്തു. മരച്ചില്ലകൾക്കിടയിലൂടെ വെള്ളിനൂൽപോലെ സൂര്യപ്രകാശം ഭൂമിയിൽ വീണു തുടങ്ങി. അപ്പോഴെല്ലാം ഭിംബനും ബിംബുവും അനങ്ങാതെ നില്‌ക്കുകയായിരുന്നു. ഒടുവിൽ ഭിംബന്‌ ക്ഷമകെട്ടു. അവൻ മെല്ലെ ബ...

ഭാഗം11

ഭീംബൻ കൂട്ടുകാരനായതോടെ ബിംബുവിന്‌ സമയം പോകാൻ എളുപ്പമായി. അങ്ങനെയിരിക്കെ ഒരു ദിവസം ബിംബു ചോദിച്ചു. “ഭിംബാ, നീയെന്താ ഇത്രനാളും ഒറ്റക്കു നടന്നത്‌? നിനക്ക്‌ അച്ഛനുമമ്മയുമൊന്നുമില്ലേ?” കുറച്ചു നേരം ഭിം...

ഭാഗം10

വെടിയുണ്ടയേറ്റ്‌ പഴുത്തിരിക്കുന്ന അമ്മയുടെ കാലിലെ മുറിവ്‌ വളരെ ആഴത്തിലുള്ളതാണെന്ന്‌ ബിംബുവിനു മനസ്സിലായി. അവൻ എങ്ങിയേങ്ങി കരയുകയും കണ്ണീർ തുടയ്‌ക്കുകയും ചെയ്‌തു. എങ്ങനെയാണ്‌ അമ്മയെ രക്ഷിക്കുക?നല്ല ...

ഭാഗം1

പെപ്പരപെപ്പരവേ......! പെപ്പരപെപ്പരവേ......“ പിപ്പീയുടെയും ചെണ്ടയുടെയും ശബ്‌ദം കേട്ടതോടെ ബിംബു ആന മെല്ലെ നടന്നു തുടങ്ങി. ചെവികൾ ചെണ്ടമേളത്തിനൊത്ത്‌ ആട്ടിയാട്ടി ബിംബു കൂടാരത്തിനു പിന്നിൽ നിന്ന്‌ നടന്...

ഇന്ന്‌

,ഫണഎപന എലപ ടമഎഎപന തൂന മങ്ങൂയഎഭലഎടാ തൂന എലവ​‍െ സലമണണപാക്ക Generated from archived content: about.html

ബിഹബു-​‍ാഗം1

പെപ്പരപെപ്പരവേ......! പെപ്പരപെപ്പരവേ......“ പിപ്പീയുടെയും ചെണ്ടയുടെയും ശബ്‌ദം കേട്ടതോടെ ബിംബു ആന മെല്ലെ നടന്നു തുടങ്ങി. ചെവികൾ ചെണ്ടമേളത്തിനൊത്ത്‌ ആട്ടിയാട്ടി ബിംബു കൂടാരത്തിനു പിന്നിൽ നിന്ന്‌ നടന്...

തീർച്ചയായും വായിക്കുക