Tag: കുട്ടികളുടെ പുഴ
വാനരപ്പട
കാശിയില്‍ വച്ച് ഒരു ദിവസം സ്വാമി വിവേകാനന്ദന് ഒരു ഇടവഴിയിലൂടെ പോകേണ്ടി വന്നു വഴിയുടെ ഒരു ഭാഗത്ത് മതിലും മറുഭാഗത്ത് കുളവുമായിരുന്നു . ആ പരിസരം വാനരന്മാരുടെ ആവാസകേന്ദ്രമാണ്. ആ വഴിയിലൂടെ സ്വാമിജി കടന്ന...
വയ്ക്കോല് കൂനയില്‍
ഒരൊഴിവു ദിവസം . വലിയൊരു വള്ളം കടവിലടുത്തു കുറെ വയ്ക്കോല് പുഴവക്കിലിറക്കി . അച്ചച്ചന് പണം കൊടുത്തു. വള്ളക്കാര് പോയി. '' വയ്ക്കോല് കൂന ഇവിടെയാക്കാം'' അച്ചച്ചന് തൊഴുത്തിനടുത്ത് ചൂണ്ടിക്കാട്ടി അഞ്ചാ...
അവിചാരിതമായ അപകടം
നരേന്ദ്രന്റെ വീടിനടുത്ത ഒരു ജിംനേഷ്യം ഉണ്ടായിരുന്നു അവിടെ പോയി നരേന്ദ്രന് വ്യായാമം ചെയ്യാറുണ്ട്. കായികാഭ്യാസം നരേന്ദ്രനു ഇഷ്ടപ്പെട്ട വിനോദമായിരുന്നു. ഒരു ദിവസം കൂട്ടുകാരുമൊത്ത് ജിംനേഷ്യത്തില്‍ ഒരു ഊ...
ക്ലാസ് റൂം കവിതകള്‍ -2
സമയംവാച്ചുകളൊന്നും ശരിയല്ലനോക്കുന്നേരം പല നേരംഓരോ വാച്ചിലുമോരോ നേരംനേരേതാണന്നറിയില്ലസൂചികള് തമ്മില്‍ വഴക്കായൊബാറ്ററിയുള്ളില് വീക്കായോചാവി കൊടുത്തുത്തതു പോരാഞ്ഞോമെല്ലെപ്പോക്കൊരു നയമായോവാച്ചുകളൊന്നും...
‘ചൂടു തണുപ്പുകളി അഥവാ ഇട്ടൂലി പാത്തൂലി̵...
പൂന്തോലം കളി പോലെ സാധം ഒളിപ്പിച്ചു വെച്ച് അത് കണ്ടു പിടിക്കുന്ന രസകരമായ ഒരു കളിയാണു ' ഇട്ടൂലി പാത്തൂലി ' ഇതിനു ' ചൂടു തണുപ്പുകളി ' എന്നും ചിലയിടങ്ങളില്‍ പറയാറുണ്ട്. എത്ര പേര്‍ക്കു വേണമെങ്കിലും ഒരേസമ...
ഹുക്കാവലി
നരേന്ദ്രന്റെ അച്ഛന് വിശ്വനാഥ് ദത്ത സമര്‍ത്ഥനയായ ഒരു വക്കീലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട കക്ഷികള്‍ വക്കീലിന്റെ വീട്ടില്‍ വരാറുണ്ട്. അന്നത്തെ ആചാരമനുസരിച്ച് ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്ര...
പച്ചിക്കേം കൂട്ടരും
'' എന്റെ ദൈവമേ ! ഒരു തലമുറ മുഴുവന്‍ പെണ്ണായി പോവ്വോ?'' അച്ചമ്മ അച്ചച്ചനോടു ചോദിച്ചതു ഞാന്‍ കേട്ടതാണു. '' തേരോടിച്ചില്ലേ സുഭദ്ര? നീയൊന്നു പേടിക്കാതിരി'' അച്ചച്ചന്. ആരാണു തേരോടിച്ചത് ? പെണ്ണുങ്ങള് ക...
ഭാഗീരഥി
ഹേ പുണ്യ പ്രവാഹിനീനിന്മിഴി ത്തെല്ലില്‍ത്രികാലപ്പടവുകള്‍ ,ഹിമശൈല ഗരിമകളില്‍മൃദു മധുര മന്ത്രമായ്മന്വന്തരങ്ങളെനെഞ്ചേറ്റി ലാളിച്ചപുണ്യ ഭാഗീരഥീസ്വസ്തി ...അനാദി പ്രവാഹമായ്മണ്ണില്‍ നിതാന്തമാംനേരിന്‍ നിറവായ്...
വൈശാഖ പൗര്‍ണമി- ഭാഗം ഒന്ന് (നീണ്ടകഥ)
'സാബ്.'ടാക്സി െ്രെഡവറുടെ വിളി കേട്ടാണു കണ്ണുകള്‍ തുറന്നത്. ബ്രീച്ച് കാന്റിഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.പോര്‍ച്ചില്‍ നിന്ന് കുറച്ചകലെ, പാര്‍ക്കിംഗ് ലോട്ടില്‍ ഒരല്‍പ്പം തണലുള്ളിടത്ത്കാര് പാര്‍ക്കു...
നീ മടങ്ങുമ്പോള്‍….
ഒരിക്കലും വേര്‍പെടില്ലെന്ന് വാക്ക് കൈമാറിയിട്ടില്ലപരസ്പരം മിണ്ടാതിരിക്കാനാവില്ലെന്ന് കുമ്പസരിച്ചിട്ടുമില്ലഎന്നിട്ടും പെട്ടെന്നൊരു നാള് നീ മുഖം തിരിച്ച് നടന്നപ്പോള്‍ വല്ലാതെ ദുഖം തോന്നി....പെട്ടെന്നൊ...