Tag: കുട്ടികളുടെ പുഴ
സ്നേഹനിറവ്
മഴയെത്ര കനിവുള്ളതാണു നീ ഭൂമിയെ കഴുകാനയയ്ക്കുന്നു വീണ്ടുമിപ്പോള്‍ മരമായമരമൊക്കെ നിന് കനിവേല്ക്കവേ തളിരിട്ടുണര്ന്നെഴുന്നേല്ക്കയായീ തരിശ്ശായ മണ്ണില്‍ നിന്‍പാദം പതിയവേ തെളിയുന്നു പച്ചപ്പരവതാനി മുറിയി...
രാമുവിന്റെ മുടി
ഒരിടത്ത് രാമു എന്നൊരു ദരിദ്ര ബാലനുണ്ടായിരുന്നു. അവന് സ്വന്തമെന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല. തികച്ചും അനാഥന്. ആരും അവനെ സ്നേഹിച്ചിരുന്നില്ല. എച്ചിലിലകള്‍ നക്കിത്തിന്ന് ഭിക്ഷക്കാരോടൊപ്പം അവന്...
കാക്ക
തൊടിയിലെ മരക്കൊമ്പിലിരുന്ന് കോലന്‍ കാക്ക കരഞ്ഞു: ക...കാ.....ക.....കാ....' ഞാന്‍ കുസൃതിയോടെ ശകാരിച്ചു: "എപ്പോഴും ഇങ്ങനെ ക...കാ... എന്ന് പറഞ്ഞാല്‍ മതിയോ ? കി....കീ...കു.....കൂ..... എന്ന് പഠിക്കണ്ട?" കാ...
നന്ദുക്കുട്ടനും കുരുവിക്കുഞ്ഞുങ്ങളും
നന്ദുക്കുട്ടന്റെക വീടിന്റെം മുറ്റത്ത്പൂത്തുലഞ്ഞൊരു തെച്ചിയുണ്ടേ!!കുട്ടന്റെഞ തെച്ചിയിൽ കൂടുകൂട്ടാൻചേലേറും കുരുവികളെത്തിയല്ലോ!!കരിയില,ചുള്ളികള്‍,നാരുകളൊക്കെയായ്ഭംഗിയില് കൂടൊന്നു കൂട്ടിയല്ലോ!!കുരുവിപ്പ...
സ്വാമി വിവേകാനന്ദനും പുലിയും
1886 ഫെബ്രുവരി മാസം 16 -ആം തീയതി ശ്രീരാമകൃഷ്ണ പരമഹംസന് സമാധിയായി . ശ്രീരാമകൃഷ്ണശിക്ഷ്യന്മാരുടെയും മറ്റും ഭക്തന്മാരുടേയും നേതൃത്വസ്ഥാനം നരേന്ദ്രനു ലഭിച്ചു. നരേന്ദ്രന് ലൗകിക ജീവിതത്തില്‍ നിന്നും പിന...
പുസ്തകം തുറക്കുമ്പോള്‍
പുസ്തകം ഞാന്‍ തുറക്കുമ്പോള്പുതു ഗന്ധം ശ്വസിക്കുന്നുപുതു പാട്ടും കഥകളുംപഠിക്കുവാന് കൊതിക്കുന്നുപല വര്‍ണ്ണ ചിത്രജാലംപതുക്കനെ ചിരിക്കുന്നുഅടച്ചാലും തുറക്കുന്നെന്അകക്കണ്ണു തെളിക്കുന്നുഅതിനാലീ പുസ്തകത...
മഹാബലി
പണ്ടു പണ്ടു നമ്മുടെ നാടുവാണു മഹാബലികൊണ്ടുപോയി വാമനനാ നല്ല ഭൂപനെമറക്കാമോ മനോജ്ഞമാം ഗതകാല മഹത്വത്തെമനുജന്റെ മഹാസ്വപ്നം പുലര്‍ന്ന കാലംബലി നല്കി വാമനന്നു കനിവോടാ മഹാസ്വപ്നംമറഞ്ഞല്ലോ പാതാളത്തില്‍ മഹാബലിക...
ഞാനാദ്യം
അന്ന് പാച്ചിക്കാന്റെ ഓട്ടോയിലാണ് ഞങ്ങള്‍ മാമന്റെ വീട്ടില്‍ വന്നത് അമ്മേം കിങ്ങിണീം ഞാനും ചേച്ചി ഇവിടാരുന്നല്ലോ വൈകീട്ട് അച്ഛന് വരും. മാമന് രണ്ട് മക്കളുണ്ട് വത്സേച്ചിം അരുണേട്ടനും വത്സേച്ചി കോളേജ് ...
മാന്ത്രികച്ചെണ്ട
പണ്ടൊരു ചീനക്കാരന്‍ ' ചൂ' വിനുചെണ്ടയൊരെണ്ണം വഴിയില്ക്കിട്ടി' ഡും ഡും ... ഡുംഡും ' കെട്ടിയപാടെചെണ്ടയില് നിന്നും ഭൂതം വന്നു'' എന്തെടാ പയ്യാ, എന്നെ വിളിച്ചതുഎന്തായാലും ചോദിച്ചോളൂ'''' ഭൂതത്താനെ , ഭൂതത്...
മാല
രണ്ട് ദിവസമായി ഞങ്ങളെല്ലാവരും തറവാട്ടിലാ ജലജ എളേമ്മക്കു പാടില്ല ശര്‍ദ്ദീം തലവേദനേം. സ്കൂളിനു മൂന്നു ദിവസം ഒഴിവ് . അമ്മ അടുക്കളേല് നല്ല പണീലാണ്. ഞാനും കിങ്ങിണീം നേരം വെളുത്തെണീറ്റപ്പോള്‍ തുടങ്ങീതാണ് ...