Tag: കുട്ടികളുടെ പുഴ
വാക്കുകൾ
വെളുത്ത പ്രതലങ്ങളിൽ
പതിയുന്ന, നിറമുള്ള
മഷിക്കൂട്ടുകളാൽ
നിർമ്മിക്കപ്പെടുന്ന,
വാക്കുകൾ.
ചരിത്രത്തിന് ജീവൻ നൽകുന്ന വാക്കുകൾ,
കഥാപാത്രങ്ങൾ
വെളിച്ചത്തിലെത്തുന്ന
വരകൾ,
ഹൃദയം തുറക്...
ഉപ്പ
ഉപ്പയെ കുറിച്ച്...
എഴുതിയാൽ തീരില്ല. എഴുതിക്കൂട്ടിയവയൊന്നും
ഒരു നാളും മതിയാവുകയില്ല.
ഉപ്പ അതിശയോക്തി നിറഞ്ഞ
ഒരനുഗ്രഹം.
കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ,
ആ വാക്ക് തിളങ്ങി നിൽക്ക...
സന്ദർശന സഞ്ചാരം
കടലും കരയും കടന്ന്
ആകാശ ദൂരവും താണ്ടി
പുറപ്പെടുകയാണ്.
പിറന്നു വീണ മണ്ണിലേക്ക്.
ഒരു സന്ദർശന യാത്ര.
കണ്ണടച്ച് തുറക്കും മുന്നേ...
തീരാവുന്നത്ര ദിനങ്ങളിലേക്ക്,
ഒരു സന്ദർശകനെന്നല്ല...
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
കുട്ടിക്കവിതകള്‍
ഒരമ്മപെറ്റ മക്കളല്ലോആനക്കുട്ടീം ആട്ടിന്‍ കുട്ടീം? ഒരമ്മപെറ്റു ആനക്കുട്ടിയെഒരമ്മപെറ്റു ആട്ടിന്‍ കുട്ടിയെ. എത്ര മരം ഒരു കാട്ടില്‍ ഇരു മരംപിന്നെയുമൊരുമരംമരം മരം മരം മരംഎത്ര മരം? (ഉത്തരം: എട്ട് മരം. എണ്ണം...
സിപ്പി മാഷ്
സുവര്‍ണ്ണപാളിയില്‍ എഴുതാം ഞങ്ങള്‍'സിപ്പി' എന്നൊരു നാമംബാല മനസ്സില്‍ ഉള്ളു തുറന്നതില്‍കയറിയിരിക്കും രൂപംതലമുറതോറും ആ നറുമൊഴികള്‍നാവിന്തുമ്പില്‍ രമിക്കും മനസ്സുകള്‍ തോറും ആ തിരിവെട്ടംഅണയാതെന്നുമിരിക്കു...
ചൊവ്വയിലേക്ക്
പേരുകേട്ട ശാസ്ത്രജ്ഞനാണ് കിട്ടാപ്പി. തന്റെ പരീക്ഷണശാലയില്‍ ചൊവ്വാഗ്രഹത്തില്‍ നിന്നും കൊണ്ടുവന്ന മണലും കല്ലും പരിശോധിക്കുകയാണിഷ്ടന്‍. പെട്ടെന്ന് മണലിനടിയില്‍ ഒരു തിളക്കം! ? ഒരു ചെറിയ സ്വര്‍ണ്ണഗോളം ...
വഴിതെറ്റിയ മഴ
മഴയെങ്ങോ വഴിതെറ്റിപ്പോയിപോലും മരമായമരമൊക്കെ വെട്ടി നമ്മള്‍ പനിപിടിച്ചുള്ളൊരു ഭൂമിയ്ക്കൊപ്പം പണിയാണു ജീവിതം തള്ളിനീക്കാന്‍ അടിമുടിചൂടുസഹിച്ചിടാതെ പിടയുകയാകുന്നു ജീവജാലം മഞ്ഞുരുകുന്ന ധ്രുവപ്രദേശം വെള്ള...
മഴത്തെളിച്ചം
വെള്ളി വെളിച്ചം തൂകിവരുന്നു വെള്ളത്തുള്ളികള്‍ മഴയായി പൊള്ളും വേനല്‍ക്കാലം ഭൂവി- ന്നുള്ളുതപിച്ചു വിളിച്ചപ്പോള്‍ മുത്തുപൊഴിഞ്ഞു മഴയായി എത്തീ പൂമഴയപ്പോഴേ താഴേത്തേയ്ക്കുപതിക്കുന്നു താരകളായിത്തെളിനീര് കണ്...