Tag: കാവ്യകൈരളി
വാക്കുകൾ
വെളുത്ത പ്രതലങ്ങളിൽ
പതിയുന്ന, നിറമുള്ള
മഷിക്കൂട്ടുകളാൽ
നിർമ്മിക്കപ്പെടുന്ന,
വാക്കുകൾ.
ചരിത്രത്തിന് ജീവൻ നൽകുന്ന വാക്കുകൾ,
കഥാപാത്രങ്ങൾ
വെളിച്ചത്തിലെത്തുന്ന
വരകൾ,
ഹൃദയം തുറക്...
ഉപ്പ
ഉപ്പയെ കുറിച്ച്...
എഴുതിയാൽ തീരില്ല. എഴുതിക്കൂട്ടിയവയൊന്നും
ഒരു നാളും മതിയാവുകയില്ല.
ഉപ്പ അതിശയോക്തി നിറഞ്ഞ
ഒരനുഗ്രഹം.
കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ,
ആ വാക്ക് തിളങ്ങി നിൽക്ക...
സന്ദർശന സഞ്ചാരം
കടലും കരയും കടന്ന്
ആകാശ ദൂരവും താണ്ടി
പുറപ്പെടുകയാണ്.
പിറന്നു വീണ മണ്ണിലേക്ക്.
ഒരു സന്ദർശന യാത്ര.
കണ്ണടച്ച് തുറക്കും മുന്നേ...
തീരാവുന്നത്ര ദിനങ്ങളിലേക്ക്,
ഒരു സന്ദർശകനെന്നല്ല...
മടക്കിവെച്ച പുസ്തകം
മടക്കിവെച്ചൊരാപുസ്തകം
നിവര്‍ത്തിയപ്പോഴെത്ര
ശലഭങ്ങളാണുയിർകൊണ്ടു
യരങ്ങളിലേയ്ക്കു
ചിറകടിച്ചത്...
മഷിയുണങ്ങിയപേനയാൽ
വീണ്ടുമെഴുതാൻ
തുടങ്ങിയപ്പോഴെത്ര
ചിത്രങ്ങളാണു ചിന്തയിൽ
...
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
ആവാസവ്യവസ്ഥ
ദൈവം കിണറാകുന്നു!
ചുറ്റിനും കുളിർ പടർത്തുന്നു.
ദൈവം വെള്ളമാകുന്നു,
ജീവന്റെ തുടക്കമാകുന്നു.
ദൈവം ഞാനാകുന്നു,
പൊട്ടക്കിണറ്റിലെ തവളയാകുന്നു!
ദൈവം പ്രാണിയാകുന്നു,
വെള്ളപ്പരപ്പിലെ ചെറുപ്രാ...
വിഷാദം
വരണ്ടുണങ്ങിയ കൈകളിൽ അക്ഷരങ്ങൾ അടുക്കുന്നുണ്ടായിരുന്നില്ല.
അവ എന്നെ തൽക്ഷണം വധിച്ചു കൊണ്ടിരുന്നു.
ശിഥിലയൗവനത്തിന്റെ ഓർമയിൽ അലതള്ളി കരയുന്ന നീർകുമിളകളെ പോലെ,
അവളെന്റെ മറവിയിൽ തെളിഞ്ഞു നിന്നു.
മായ്ച്...
മുയലിറച്ചി
അപ്പൻ കെണിവെച്ചു പിടിച്ച മുയൽ....അടിക്കാടെരിക്കുമ്പോൾ, ഓരോ മരവും മുറിഞ്ഞുവീഴുമ്പോൾ അവശേഷിക്കുന്ന പച്ചപ്പിലേക്ക് ജീവനും കൊണ്ടോടിയവർ....എന്നിട്ടും അപ്പനവരെ വിടാതെ പിൻതുടർന്നു തന്ത്രത്തിൽ കെണിയിൽ.... ...
രൂപാന്തരങ്ങൾ
അനന്ത വിഹായസ്സിൽ വർണരാജികൾ വിടർത്തി നക്ഷത്രങ്ങൾ, പിന്നെ ഭൂമി, സൂര്യൻ, ചന്ദ്രൻ.. നിതാന്ത ശൂന്യതയിൽ പരസ്‌പരാകർഷണത്താൽ ഇവ നിലനിൽക്കുന്നു. ജനിമരണങ്ങൾ, പ്രകൃതി, വർണവ്യാപനങ്ങൾ... അയാൾക്ക് എല്ലാം അത്ഭുതങ്ങള...