Tag: കാറ്റേ നീ
റോസ്‌ലി ജോയ്‌യുടെ കാറ്റേ നീ പ്രകാശിപ്പിച്ചു
റോസ്‌ലി ജോയ്‌യുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരം ‘കാറ്റേ നീ’ പ്രകാശിപ്പിച്ചു. 2018 ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള എം സുകുമാര പിള്ള ഹാളില്‍ നടന്ന ച...