Tag: കവി കവിത മരണം അനശ്വരം
കവിയും മരണവും
മരണംഅതിന്റെ കൂർത്തമുനകഴുത്തിൽ ചേർത്ത്വീണ്ടും ശാസിച്ചു.
കവി പതറിയില്ല.
''അറിയാതെ...പാടാതെ...ഇരിക്കുവതെങ്ങനെ കവി''.
''ഉയർന്ന ഗോപുരങ്ങളുടെഅസ്ഥിവാരങ്ങൾ പാകുമ്പോൾഅമർന്നടിയുന്നകുഞ്ഞുങ്ങളുടെകരച...