Tag: കവിതാ പുരസ്കാര സമർപ്പണം
അയനം-എ.അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം
അയനം - എ.അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടക്കും. കവിതയിൽ ഒരവധൂതനെപ്പോലെ ജീവിച്ചു മരിച്ച അയ്യപ്പൻ്റെ സ്മരണയിൽ അയനം സാംസ്കാരിക വേദി നൽക...