Tag: കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്.
കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്.
കവിയും വാഗ്മിയും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാര്‍ഥം പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്.
‘തൊട്ടടുത്തുനില്‍ക്കുന്...