Tag: കവിതയും വൃത്തവും
കവിതയും വൃത്തവും – സച്ചിദാനന്ദൻ
കവിത വൃത്തത്തിൽ നിന്ന് സ്വതന്ത്രമായിട്ട് നാളേറെയായി. വൃത്തത്തിലെഴുതിയാലും ഇല്ലെങ്കിലും വരികളിൽ കവിതയുണ്ടോ എന്നതാണ് പ്രധാനമെന്ന് ഇന്ന് പൊതുവെ സമ്മതി നേടിയ കാര്യമാണ്. എങ്കിലും വൃത്തത്തിലുള...