Tag: കവിതയിലെ കന്യാവനങ്ങൾ
കവിതയിലെ കന്യാവനങ്ങൾ
പുതുകാല പെൺകവിത സജീവമാണ്.അതിരുകളുടെ വേലിക്കെട്ടുകൾ പൊളിച്ച് പുതിയ വഴികളിൽ സഞ്ചരിക്കുന്നവരാണ് അവർ. തരളമായ വൈകാരികത അല്ല ഇന്നവയുടെ മുഖമുദ്ര.ചിത്തിര കുസുമൻ പുതുകവിതയിൽ തനതായ ഇടത്തുനിന്നും എഴുതുന്നു.
...