Tag: കരുണാകരന്‍
ബൈസിക്ക്ള്‍ തീഫ്
മലയാളത്തിന്റെ പ്രിയ കഥാപാത്രമായ ജോൺ എബ്രഹാമിന്റെ ജീവിതത്തെ പിന്തുടരുന്ന നോവൽ .നിലവിലെ നോവൽ സങ്കല്പങ്ങളോട് കലഹിക്കുന്ന രചന .ഇഴപൊട്ടിയ അനേകം അടരുകൾ വിരിച്ചിട്ട ഒരാകാശമാണ് ഇതിലെ കഥാതന്തു.വായനയിൽ കലാപ...