Tag: കമലാ സുരയ്യ പുരസ്‌കാരം
കമലാ സുരയ്യ പുരസ്‌കാരം കെ. സച്ചിദാനന്ദന്
സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കവിയായ കെ .സച്ചിദാനന്ദന് ഈ വര്‍ഷത്തെ കമലാ സുരയ്യ പുരസ്‌കാരം.
മാധ്യമരംഗത്ത് ടി.ജെ.എസ്. ജോര്‍ജ്, സേവന സംഘാടന മേഖലയില്‍ പ്രൊഫ. കെ.എ. സിദ്ധീഖ് ...