Tag: കഥ
പണയ ഉരുപ്പടി
ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ അയാൾ മൊബൈൽ ഫോണിൽവന്ന സന്ദേശം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു. സമയവും സന്ദർഭവും സൗകര്യങ്ങളും ഒന്നും നോക്കാതെ ഉടനെ അവിടെനിന്നു ഇറങ്ങിത്തിരിച്ചു. കിട്ടിയ...
രാവും പകലും
ശാലിനി. വളരെ നല്ല പേര്. അതിനർത്ഥം നല്ല സുഹൃദം എന്നാണത്രെ. നമുക്ക് പറയാനുള്ളത് നമ്മുടെ ശാലിനിയെക്കുറിച്ചാണ്. എന്നാൽ നമ്മുടെ ശാലിനി അല്പം വ്യത്യസ്തമാണ്. കഥ വായിച്ചാൽ അവൾ ഒരു അപവാ...
പുല്ലുവിളമുക്കിലെ കമ്മ്യൂണിസ്റ്റുകാർ
ദുരന്തങ്ങൾ മിക്കപ്പോഴും ബുധനാഴ്ചയാണ് സംഭവിക്കുന്നത് എന്നത് പതിവില്ലാത്ത ഒരു പ്രസ്താവനയാണ് . അതിൻറെ ശരിതെറ്റുകൾ നിർദ്ധാരണം ചെയ്യാൻ നരേന്ദ്രൻ തികച്ചും അശക്തനുമാണ് . എന്നാലും ഒക്ടോബറിലെ ആ അ...
പൂച്ചക്കാഴ്ചകൾ
കേട്ടു മറന്ന കഥകളിലെ ദുർമന്ത്രവാദികളിലൊരാളെ കണ്ടുപിടിക്കണം. ആളുകളെ പക്ഷികളും മൃഗങ്ങളുമാക്കി മാറ്റുന്ന ഒരാളെ. എന്നിട്ടൊരു പൂച്ചയായി മാറണം. വീടുകളിലും തൊടികളിലും വെറുതെ അലഞ്ഞു തിരിഞ്ഞു നടക...
ഈശ്വരനെ തേടി അലയുമ്പോൾ
ഉരൽപുരയിൽ നിന്ന് ഉമ്മറകോലായ് വരെ എത്തി നിൽക്കുന്ന ഏകമകന്റെ വിറയാർന്ന ശബ്ദം കേട്ടുകൊണ്ടാണ് ജാനകിയമ്മ പടിപ്പുര കടന്നത്. കോലായോട് അടുക്കും തോറും "അമ്മേ" എന്ന മകന്റെ ദീനരോധനം അന്തരീക്ഷത്തിൽ ...
തുരുത്തുകളിൽ ചിലർ
നോർമൽ എന്ന് സമൂഹം തീർച്ചപ്പെടുത്തിയവർ ജീവിക്കുന്ന ലോകത്തിന് ചുറ്റും ഒരുപാട് തുരുത്തുകളുണ്ട്. കറുത്തവർ. മെലിഞ്ഞവർ. തടിച്ചവർ. പൊക്കം കൂടുതലോ കുറവോ ഉള്ളവർ. ലെസ്ബിയനുകൾ. ...
എനിക്കും അറിയണം
"ഡാ, ആ വെളക്കൊന്നു കത്തിച്ചാ"
കോലായിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അമ്മ അരുണിനോട് ആവശ്യപ്പെട്ടു.
"എപ്പൂം അമ്മയല്ലേ കത്തിക്കല്. ഇന്നെന്നാ? കൂലി കിട്ടിയ ദിവസായൊണ്ടാ? പണിയെട...
ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ
പലതവണ വിളിച്ചു. മനോരഞ്ജൻ ഫോണെടുക്കുന്നില്ല, പോയി അന്വേഷിക്കാമെന്നു വെച്ചാൽ അയാളുടെ പുതിയ താമസസ്ഥലം അറിയുകയുമില്ല. അയാൾക്ക് ഒരു ചേട്ടനുണ്ട് ചിത്തരഞ്ജൻ, ഒരു പൂന്തോട്ടം വിൽപ്പനക്ക...
അവസാനത്തെ വണ്ടി
ട്രെയിൻ സ്റ്റേഷനിലേക്ക് വരുന്നു എന്ന അനൗൺസ്‌മെന്റ് കേട്ടപ്പോഴേ ആളുകൾ തിക്കി തിരക്കാൻ തുടങ്ങിയിരുന്നു.വണ്ടി സ്റ്റേഷനിൽ വന്നു നില്ക്കാൻ പിന്നെയും പത്തുമിനിറ്റ് സമയമെടുത്തു. ആളുകൾ മുൻപിൽ കാ...
ബലിക്കാക്ക
വേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം അനുഭവപെടുന്നു. സ്കൂളിൽ...