Tag: കഥയുടെ വലിപ്പം
കഥയുടെ വലിപ്പം
കഥകളുടെ വലിപ്പച്ചെറുപ്പം വായനക്കാരെ ബാധിക്കാറുണ്ടോ,അവയുടെ സൗന്ദര്യത്തെ നിർണയിക്കുന്നതിൽ കഥയുടെ നീളത്തിന് പ്രാധാന്യമുണ്ടോ.പുതിയ കഥാകാരന്മാരിൽ ഏറെ ശ്രദ്ധേയനായ ദേവദാസ് വി .എം ഈ വിഷയത്തെപ്പറ്റി മുഖപുസ...