Tag: കണ്ണികള്‍
കണ്ണികള്‍ – അധ്യായം 31
മരണവീട്ടിലെ രംഗങ്ങള്‍ അത്യന്തം ദയനീയമായിരുന്നു. മൂന്നു വയസായ കുഞ്ഞിന്റെ ദേഹം നീലനിറത്തില്‍ കാണപ്പെട്ടു. വയറും വല്ലാതെ ഊതി വീര്‍ത്തിരിക്കുന്നു. വായില്‍ കൂടി നുരയും പതയും വന്നിരുന്നു.
തള്ളയുടെ ശവ...