Tag: കണ്ടാണശ്ശേരി
തട്ടക സ്മൃതികൾ പങ്കിട്ട് ഒരു ദിവസം
കണ്ടാണശ്ശേരിയുടെ തട്ടക സ്മൃതികൾ പങ്കുവെയ്ക്കാൻ പഴയ തലമുറയിൽപ്പെട്ടവരും കാരണവർമാരും പുത്തൻ തലമുറയും ഒത്തുകൂടിയത് വേറിട്ട അനുഭവമായി.കണ്ടാണശ്ശേരിയിലെ പഴയകാല കൃഷി രീതികളും നഷ്ടപ്പെട്ട ആചാരാനുഷ്ഠാനങ്ങളും അ...