Tag: ഓറഞ്ച് തൊലി അച്ചാര്‍
ഓറഞ്ച് തൊലി അച്ചാര്‍
വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കവുന്ന ഒരു അച്ചാർ ആണ് ഇത്.
ആവശ്യമുള്ളവ
പഴുത്ത ഓറഞ്ച് തൊലി - 1 വലിയ ഓറഞ്ചിന്റെത്
വെള്ളുത്തുള്ളി - 4 അല്ലി
ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
പച്ചമുളക് -2
...