Tag: ഒരു കുട്ടിയ്ക്ക് ഒരു സാരി.
ഒരു കുട്ടിയ്ക്ക് ഒരു സാരി
രാവിലെ അത് പലപ്പോഴും പതിവുള്ളതാണ് .ധൃതി പിടിച്ച് ഇറങ്ങാൻ നേരമാകും ആരുടെയെങ്കിലും ആഗമനം.പലവിധ പിരിവുകാരാകാം.കല്യാണം വിളികാരാകാം.ആരായാലും അന്നത്തെ ദിവസം ഓഫീസിലേക്ക് പോകാൻ ട്രെയിൻ കിട്ടി ല്ല എന്നുറപ...