Tag: ഒരു കവിത ജനിക്കുന്നു
ഒരു കവിത ജനിക്കുന്നു
ശിശിരം തല്ലിക്കൊഴിച്ച
ചില്ലകളിൽ
ശൈത്യം വീഴ്ത്തിയ
കണ്ണീർ തുള്ളികൾ
ചുംബനം അർപ്പിക്കുമ്പോൾ
പൂക്കൾ ചിരിക്കുന്നു.
വേനൽ കൊഴിച്ചിട്ട വിത്തുകളിൽ
മഴത്തുള്ളികൾ
മുത്തം നൽകുമ്പോൾ
നാമ്പുകൾ...