Tag: എറിക് വൂയ
പ്രീ ഗോൺകോറും എറിക് വൂയയും
നോബൽ സമ്മാനത്തോളം തന്നെ പഴക്കം ഉണ്ടെങ്കിലും അധികമാർക്കും പ്രീ കോൺകോർ സമ്മാനത്തെപ്പറ്റി അറിയില്ല എന്നതാണ് സത്യം.
ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും ഉന്നനതമായ ബഹുമതിയായാണ് ഇത് കണക്കാക്കുന്നത്. ...